10:38pm 07 September 2026
NEWS
മുതിർന്ന കോൺഗ്രസ് നേതാവ് കെ. ആർ. രാജപ്പൻ്റെ മുന്നാമത് അനുസ്മരണ സമ്മേളനം
06/07/2026  09:45 AM IST
മുതിർന്ന കോൺഗ്രസ് നേതാവ് കെ. ആർ. രാജപ്പൻ്റെ മുന്നാമത് അനുസ്മരണ സമ്മേളനം

ചെങ്ങന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവ് ആയിരുന്ന കെ. ആർ. രാജപ്പൻ്റെ മുന്നാമത് അനുസ്മരണ സമ്മേളനം മുളക്കുഴ നോർത്ത് ആൻഡ്
സൗത്ത് മണ്ഡലം കമ്മറ്റികളുടെ നേത്യത്വത്തിൽ നടന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവീൺ എൻ. പ്രഭ അധ്യക്ഷത വഹിച്ചു. എബി കുര്യാക്കോസ്, ഡി. വിജയകുമാർ, കെ.ആർ.സജീ വൻ,ജോർജ് തോമസ്, ജോജി ചെറിയാൻ, കെ. ദേവദാസ്, ജൂണി കുതിരവട്ടം, ഷാജി കാരക്കാട്,പൊന്നമ്മ രാജപ്പൻ, പി.വി. ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.